Actor Assim Jamal support prithwiraj Sukumaran
ലക്ഷദ്വീപിലെ കേന്ദ്ര നടപടികള്‍ക്കെതിരെ പ്രതികരിച്ചതിന്റെ പേരില്‍ ജനം ടിവി പൃഥ്വിരാജിനെതിരെ നടത്തിയ അധിക്ഷേപത്തില്‍ പ്രതികരണവുമായി താരങ്ങള്‍. നടന്‍ അസിം ജമാല്‍ പൃഥിരാജിന്റെ ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചാണ് പ്രതികരിച്ചിരിക്കുന്നത്.